Thursday, July 25, 2024
Google search engine
Homeയുവ ലാലിസത്തെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

യുവ ലാലിസത്തെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രമായ ‘വര്‍ഷങ്ങള്‍ക്കു ശേഷ’ ത്തിലെ ആദ്യഗാനമാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ ഗാനം പങ്ക് വച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.

ഗാനരംഗത്തെ പ്രണവിന്റെ മാനറിസങ്ങൾ പഴയകാല മോഹന്ലാലിനെയാണ് ഓർമിപ്പിക്കുന്നതെന്നാണ് പലരും പ്രതികരിച്ചത്. ഇത്രയും സ്ലിം ആയ മോഹൻലാലിനെ കാണാൻ കഴിഞ്ഞ സന്തോഷവും ചിലർ പങ്കിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments