Friday, July 26, 2024
Google search engine
Homeമാര്‍ച്ച് 23, 24 തീയതികളില്‍ നവി മുംബൈയിൽ ചെറുകഥാക്യാമ്പ്

മാര്‍ച്ച് 23, 24 തീയതികളില്‍ നവി മുംബൈയിൽ ചെറുകഥാക്യാമ്പ്

കോപ്പര്‍ഖൈര്‍നയിലെ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററും മുംബൈ എഴുത്തുകൂട്ടവും സംയുക്തമായി മാര്‍ച്ച് 23, 24 തീയതികളില്‍ മുംബൈയിലെ കോപ്പര്‍ഖൈര്‍നയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ചെറുകഥാക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു.

മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ക്യാമ്പ് മാര്‍ച്ച് 24 ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ അവസാനിക്കും. പ്രമുഖ എഴുത്തുകാരായ മാനസിയും ഡോക്ടര്‍ മിനി പ്രസാദും ക്യാമ്പ് നയിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments